കൊച്ചി/തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ അതീവ ഗൗരവകരമായ പരാമർശങ്ങൾ. ......
തിരുവനന്തപുരം: കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ ആരോപണങ്ങളെ കണക്കുകൾ നിരത്തി പ്രതിരോധിച്ച് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ. സി.പി.എം പിന്തുണയോടെ യു.പി.എ രാജ്യം ഭരിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് വെറും 72,000 കോടി രൂപ മാത്രമായിരുന്നുവെന്നും, എന്നാൽ നരേന്ദ്ര മോദി സർക്കാർ പത്തു വർഷത്തിനിടെ 3.2 ലക്ഷം കോടി രൂപ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി: ഭൂമി വിൽപന കരാറുകളിൽ (Agreement to Sell) ഒരു പ്രധാന നിയമവ്യക്തതയുമായി സുപ്രീം കോടതി. ഒരു വസ്തു വിൽക്കാൻ കരാറിലേർപ്പെട്ട ശേഷം അത് മറ്റൊരാൾക്ക് മറിച്ചുവിറ്റാലും, കരാർ നടപ്പിലാക്കിക്കിട്ടാൻ നൽകുന്ന കേസിൽ (Suit for Specific Performance) യഥാർത്ഥ വിൽപനക്കാരൻ ഒരു അവിഭാജ്യ കക്ഷിയായി (Necessary Party) തുടരണമെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും (CEC) മറ്റ് കമ്മീഷണർമാർക്കും ആജീവനാന്ത നിയമപരിരക്ഷ നൽകുന്ന പുതിയ കേന്ദ്ര നിയമത്തിലെ വ്യവസ്ഥ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. 2023-ലെ 'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്' പ്രകാരമുള്ള 16-ാം വകുപ്പിനെതിരെ 'ലോക് പ്രഹരി' എന്ന എൻ.ജി.ഒ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്.
ഹർജിയിലെ പ്രധാന വാദങ്ങൾ:
അസാധാരണമായ പരിരക്ഷ: ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങളുടെ പേരിൽ കമ്മീഷണർമാർക്കെതിരെ സിവിൽ-ക്രിമിനൽ കേസുകൾ എടുക്കാൻ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. ......
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പോലീസ് നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി മുൻ ഡിജിപി ടി.പി. സെൻകുമാർ. ......
ഭോപാൽ: ഭാര്യയുടെ സ്വപ്നത്തിന് തുണയായി നിന്ന ഭർത്താവ് യുവതിയെ പഠിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥയാക്കി. ഭാര്യ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ഭർത്താവിന് ലഭിച്ചത് വിവാഹമോചന നോട്ടിസ്. ......
സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണൻ. തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞതോടെയാണ് ഇത്തവണ വിവാദം.......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ദിവസത്തിന്റെ ആദ്യഭാഗം അനുകൂലമാണ്. കാര്യവിജയം, സന്തോഷം, സുഹൃദ്ബന്ധങ്ങൾ, നിയമകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ......
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിൽ ഷേർളിയും ജോബും മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. ഇരുവരുടെയും ബന്ധവും ഷേർലി സ്വന്തം ജീവിതത്തെക്കുറിച്ച് പലരോടും പറഞ്ഞ പരസ്പരവിരുദ്ധ വിവരങ്ങളും കേസിൽ പുതിയ ദുരൂഹതകൾ സൃഷ്ടിക്കുകയാണ്. ......
ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു. സംസ്കാരം പിന്നീട്. ......